• ചെട്ടിക്കാട് വി.അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രം

Services

ചൊവ്വാഴ്ച്ച ദിവസങ്ങളിൽ

ദിവ്യബലി, നൊവേന, ആരാധന

രാവിലെ 6.15നും, 8.00നും, 10.00നും

വൈകിട്ട് 3.00നും, 5.00നും, 6.30നും

മാസാദ്യ ചൊവ്വാഴ്ച്ചകളിൽ രോഗികൾക്കു വേണ്ടിയുള്ള ശുശ്രൂഷകൾ
മാസാദ്യ ചൊവ്വ
രണ്ടാം ചൊവ്വാഴ്ച്ചകളിൽ കുടുംബസമാധാനത്തിനും മക്കൾക്കും ജീവിതപങ്കാളിക്കും വേണ്ടി
രണ്ടാം ചൊവ്വ
മൂന്നാമത്തെ ചൊവ്വാഴ്ച്ചകളിൽ തൊഴിൽ രഹിതർക്കും, സ്വദേശത്തും വിദേശത്തും ജോലിചെയ്യുന്നവർക്കും, ഭവനരഹിതർക്കും, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കും, വിവാഹം മംഗളമായി നടക്കുന്നതിനും വേണ്ടി
മൂന്നാം ചൊവ്വ
നാലാം ചൊവ്വാഴ്ച്ചകളിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി (ഒരു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ വി.അന്തോണീസിന്റെ ഉണ്ണിതൊട്ടിലിൽ സമർപ്പിക്കുന്നു.)
നാലാം ചൊവ്വ