• ചെട്ടിക്കാട് വി.അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രം

Milestones

 • പള്ളി വെഞ്ചിരിപ്പ് 1954 ജൂണ്‍ 13
 • നൊവേന ആരംഭം 1973
 • വി.അന്തോണീസിന്റെ തിരുശേഷിപ്പ് (നാവ്) പ്രതിഷ്ഠ 1975 ജനുവരി 7
 • ചൊവാഴ്ച്ച നൊവേന ഔദ്യോഗിക ആരംഭം 1977
 • നേര്‍ച്ച ഭക്ഷണം/ഊട്ട് നേര്‍ച്ച ആരംഭം 1977
 • തീര്‍ത്ഥാടന കേന്ദ്ര പദവി 1983 ഏപ്രില്‍ 22
 • പുതിയ പളളി വെഞ്ചിരിപ്പ് 1987 ഒക്ടോബര്‍ 20
 • രണ്ടാമത്തെ തിരുശേഷിപ്പ് സ്ഥാപിക്കല്‍ 1995 ജൂണ്‍ 13
 • മൂന്നാമത്തെ തിരുശേഷിപ്പ് സ്ഥാപിക്കല്‍ 1998 ജൂണ്‍ 13
 • നൊവേന റൂബി ജൂബിലി വര്‍ഷം 2018
 • റൂബി ജൂബിലി അന്തോണിയൻ പിൽഗ്രിം സെന്റർ ഉദ്ഘാടനം 2018