• ചെട്ടിക്കാട് വി.അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രം

Contact us

എറണാകുളം ജില്ലയില്‍ വടക്കേക്കര പഞ്ചായത്തിലാണ് ചെട്ടിക്കാട് ദേവാലയം.വടക്കന്‍ പറവൂരില്‍ നിന്ന് മൂത്തകുന്നത്തെത്തി, ഇടത്തേക്ക് തിരിഞ്ഞ് 2കി.മി. സഞ്ചരിച്ചാല്‍ ചെട്ടിക്കാട് എത്താം.എറണാകുളത്തു നിന്ന് വരുന്നവര്‍ വൈപ്പിന്‍-പള്ളിപ്പുറം-മാല്യങ്കര പാലം വഴി ചട്ടിക്കാട് എത്തിച്ചേരാം.

വിലാസം

റെക്ടര്‍,
സെന്റ് ആന്റണീസ് ഷ്രൈന്‍,
ചെട്ടിക്കാട്,കുഞ്ഞിത്തൈ പി.ഒ.
എന്‍. പറവൂര്‍, എറണാകുളം ജില്ല
പിന്‍ – 683522

ഫോണ്‍: 0484 2482039,0484 2483512