• ചെട്ടിക്കാട് വി.അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രം

About

  • എറണാകുളം ജില്ലയില്‍ വടക്കേക്കര പഞ്ചായത്തിലാണ് ചെട്ടിക്കാട് ദേവാലയം.

  • വടക്കന്‍ പറവൂരില്‍ നിന്ന് മൂത്തകുന്നത്തെത്തി, ഇടത്തേക്ക് തിരിഞ്ഞ് 2കി.മി. സഞ്ചരിച്ചാല്‍ ചെട്ടിക്കാട് എത്താം.

  • എറണാകുളം ഭാഗത്തു നിന്ന് വരുന്നവര്‍ വൈപ്പിന്‍-പള്ളിപ്പുറം-മാല്യങ്കര പാലം വഴി ചെട്ടിക്കാട് എത്തിച്ചേരാം.

  •  തൃശൂർ, ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്നവർ കൊടുങ്ങല്ലൂരിൽ നിന്ന് മൂത്തകുന്നത്തെത്തി, വലത്തേക്ക് തിരിഞ്ഞ് 2കി.മി. സഞ്ചരിച്ചാല്‍ ചെട്ടിക്കാട് എത്താം.

  • ഫോണ്‍: 0484 2482039,0484 248351