പരീക്ഷയില്‍ വിജയം ലഭിച്ചതിന് നന്ദി

വി.അന്തോണീസ് പുണ്യാളന്റെ മദ്ധ്യസ്ഥതയാല്‍ പി.ജി. പരീക്ഷയില്‍ ഉന്നത വിജയം നല്‍കിയതിന് ഉണ്ണീശോയുടെ വിശ്വസ്ഥ സ്നേഹിതനായ അങ്ങേയ്ക്ക് ഒരായിരം നന്ദി അര്‍പ്പിക്കുന്നു.

ഫ്രാന്‍സിസ് ജോസ്, പുത്തന്‍വേലിക്കര