തിരുനാള്‍ സമാപിച്ചു.

വി.അന്തോണീസിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ മെയ് 14ന് ആയിരുന്നു.തിരുനാളിന്റെ ഭാഗമായി നടന്ന ഊട്ടുസദ്യയില്‍ ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ പങ്കെടുത്തു.കാരുണ്യഭവനത്തിന്റെ ശിലാസ്ഥാപനവും നടന്നു.